ചെ​റു​പു​ഴ​യി​ൽ 162 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി
Saturday, March 28, 2020 11:48 PM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 162 പേ​ർ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​യാ​യ14 ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി.

ഇ​ന്ന​ലെ ഒ​രാ​ളാ​ണ് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. 466 പേ​രാ​യി​രു​ന്നു നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ 304 പേ​രാ​ണു വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.