ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ള്‍​ക്ക് ഹെ​ല്‍​പ്പ് ലൈ​ന്‍
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ള്‍​ക്ക് സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ 6386725278, 9997197491 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.