കൂ​ടി​ക്കാ​ഴ്ച മാ​റ്റി
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പി​ടി​എ​സ് ഒ​ഴി​വി​ലേ​ക്ക് ഏ​പ്രി​ല്‍ ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.