സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും അ​ട​ഞ്ഞു​ത​ന്നെ
Saturday, March 28, 2020 11:41 PM IST
ബ​ദി​യ​ടു​ക്ക: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ രോ​ഗി​ക​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലു​ള്ള മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കു​മ്പോ​ഴും അ​ട​ച്ചി​ട്ട ക്ലി​നി​ക്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.