വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, March 26, 2020 9:41 PM IST
കാ​സ​ർ​ഗോ​ഡ്: മൂ​ന്നാ​ഴ്ച​യ്ക്കു​മു​മ്പ് കാ​റ​ഡു​ക്ക​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പ് കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞ് ഗു​രു​ത​ര​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​ക​ൽ​സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ത​ള​ങ്ക​ര പ​ട്ടേ​ൽ റോ​ഡി​ലെ എ.​എ​ച്ച് .അ​ഹ​മ​ദ് മു​സ​ല്യാ​രു​ടെ ഭാ​ര്യ അ​സ്മ (75) യാ​ണ് മ​രി​ച്ച​ത്. മു​ള്ളേ​രി​യ​യ്ക്ക് സ​മീ​പ​ത്തെ കു​ടും​ബ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ മ​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മ​ക്ക​ൾ: റം​ല, സു​ഹ​റ, സു​മ​യ്യ, ന​സീ​റ, മ​രു​മ​ക്ക​ൾ: ബ​ഷീ​ർ ത​ളി​പ്പ​റ​മ്പ് (വ്യാ​പാ​രി ), അ​ബ്ദു​ല്ല തെ​രു​വ​ത്ത്, അ​ബ്ദു​ൽ ഖാ​ദ​ർ ചെ​ങ്ക​ള, മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ള്ളി​ക്ക​ര (ദു​ബാ​യ്), സ​ഹോ​ദ​ര​ങ്ങ​ൾ: എം.​എ​സ്. അ​ബ്ദു​ൽ ഖാ​ദ​ർ, എം.​എ​സ്. അ​ബൂ​ബ​ക്ക​ർ, എം.​എ​സ്. അ​ബ്ദു​ൽ സ​ത്താ​ർ, ആ​യി​ഷ, ബീ​ഫാ​ത്തി​മ, ഉ​മ്മാ​ലി​മ്മ, ന​ഫീ​സ, പ​രേ​ത​രാ​യ അ​ബ്ദു​ല്ല, മ​ഹ​മൂ​ദ്.