തെ​ങ്ങി​ൽ​നി​ന്നു വീ​ണ് മ​രി​ച്ചു
Monday, March 23, 2020 9:42 PM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബാ​വ ന​ഗ​റി​ലെ അ​ഷ്റ​ഫ് (46) ആ​ണു മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ16​ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ തെ​ങ്ങിൽ ക​യ​റു​ന്ന​തി​നിട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ഫാ​ത്തി​മ.