മാസ്ക് വിതരണം ചെയ്തു
Monday, March 23, 2020 1:21 AM IST
ഇ​രി​ട്ടി: അ​ല​യ​ന്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഓ​ട്ടോ-​ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ മാ​സ്‌​കും തൂ​വാ​ല​യും വി​ത​ര​ണം ചെ​യ്തു.
പു​ന്നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​നാ​ര്‍​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. നാ​രാ​യ​ണ​ന്‍, പി.​കെ. ജെ​യിം​സ്, വി.​എം. നാ​രാ​യ​ണ​ന്‍, ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, പി.​കെ. ബെ​ന്നി, പി.​കെ. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൂ​വാ​ല​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ചാ​ണോ​ക്കു​ണ്ട്: ക​രു​ണാ​പു​രം ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ണോ​ക്കു​ണ്ട് ടൗ​ണി​ല്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്കാ​യി തൂ​വാ​ല​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
കോ​വി​ഡ്-19 ന് ​എ​തി​രേ 'തൂ​വാ​ല വി​പ്ല​വം' പ​രി​പാ​ടി ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജി​യോ പു​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തം​ഗം സ​ജി ഓ​ത​റ​യ്ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി കി​ടാ​ര​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു ഒ​റീ​ത്താ​യി​ല്‍, സി​റി​യ​ക് മ​ന​യാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.