മു​ള്ളേ​രി​യ സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം
Saturday, February 29, 2020 1:26 AM IST
മു​ള്ളേ​രി​യ: ജി​വി​എ​ച്ച്എ​സ്എ​സി​നു വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3.15 കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. അ​തോ​ടൊ​പ്പം ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി അ​നു​വ​ദി​ച്ച ലാ​ബ്-​ലൈ​ബ്ര​റി-​ക​ല കെ​ട്ടി​ട​വും തു​റ​ന്നു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ റൈ, ​വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ​ൻ ന​മ്പ്യാ​ർ, കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് കെ. ​മൗ​വാ​ർ, കെ.​വാ​രി​ജാ​ക്ഷ​ൻ, രേ​ണു​ക​ദേ​വി, എം. ​ജ​ന​നി, സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റേ​ഡി​യോ​ഗ്ര​ാഫ​ർ ഒ​ഴി​വ്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ​ഗ്ര​ാഫ​റു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ആ​റി​ന് രാ​വി​ലെ 10.30 ന് ​ആ​ശു​പ​ത്രി ഓ​ഫീ​സി​ല്‍ ന​ട​ക്കും.