പ​ര​പ്പ ഫാ​ർ​മേ​ഴ‌്സ‌് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ
Saturday, February 29, 2020 1:25 AM IST
പ​ര​പ്പ: പ​ര​പ്പ ഫാ​ർ​മേ​ഴ‌്സ‌് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി വി. ​കൃ​ഷ‌്ണ​ൻ വ​യ​മ്പി​നെ​യും വൈ​സ്പ്ര​സി​ഡ​ന്‍റാ​യി വി. ​ബാ​ല​കൃ​ഷ‌്ണ​ൻ ബാ​ലൂ​രി​നെ​യും തെ​ര​ഞ്ഞ​ടു​ത്തു. ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ: പി.​എ.​ആ​ലി, ബാ​ബു​രാ​ജ​ൻ മാ​ണി​യൂ​ർ, എ. ​വി. മോ​ഹ​ന​ൻ, പി. ​ച​ന്തു​നാ​യ​ർ, കെ. ​വി. നാ​രാ​യ​ണ​ൻ, എം.​ത​മ്പാ​ൻ, സി​നി ത​മ്പാ​ൻ, പി. ​സു​മം​ഗ​ല, വി​നോ​ദ‌് പ​ണി​ക്ക​ർ, മോ​ളി ഫി​ലി​പ്പ‌്, പി.​റാ​ണി, രാ​ജേ​ശ്വ​രി.

മി​നി​മം ചാ​ര്‍​ജ് പ​ത്തു രൂ​പ​യാ​ക്ക​ണം: ബ​സു​ട​മ​ക​ൾ

കാ​സർ​ഗോ​ഡ് : കേ​ര​ള​ത്തി​ൽ മി​നി​മം ചാ​ര്‍​ജ് പ​ത്ത് രൂ​പ​യാ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചാ​ര്‍​ജ് അ​ഞ്ച് രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ണാ​ട​ക​യി​ല്‍ മി​നി​മം ചാ​ര്‍​ജ് പ​ത്തു​രൂ​പ​യാ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ചു രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെന്ന് അവർ ചൂണ്ടിക്കാട്ടി.