ലൈ​സ​ന്‍​സ് പു​തു​ക്ക​ണം
Saturday, February 29, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്: മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് മ​ണ്ണെ​ണ്ണ പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ഏ​ക​ദി​ന ഭൗ​തി​ക പ​രി​ശോ​ധ​ന മാ​ര്‍​ച്ച് 15ന് ​ന​ട​ക്കും.
ഭൗ​തി​ക പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ന്‍ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടേ​യും ലൈ​സ​ന്‍​സ് മാ​ര്‍​ച്ച് ഏ​ഴി​ന​കം പു​തു​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ലൈ​സ​ന്‍​സ് പു​തു​ക്കാ​ത്ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഭൗ​തി​ക പ​രി​ശോ​ധ​ന​യ്ക്ക് പ​രി​ഗ​ണി​ക്കി​ല്ല.

യോ​ഗ ട്രെ​യി​നിം​ഗ്
ഡി​പ്ലോ​മ

തൃ​ക്ക​രി​പ്പൂ​ർ: യോ​ഗ ട്രെ​യി​നിം​ഗ് ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം.
സ്റ്റേ​റ്റ് റി​സോ​ഴ്​സ് സെ​ന്‍റ​ർ, എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് യോ​ഗ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡി​പ്ലോ​മ ഇ​ൻ യോ​ഗ ടീ​ച്ച​ർ ട്രെ​യി​നിം​ഗി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
18 ക​ഴി​ഞ്ഞ പ്ല​സ് ടു ​തു​ല്യ​മാ​യ​തും യോ​ഗ​യി​ൽ പ്രാ​വീ​ണ​മു​ള്ള എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഇ​ന്ന്. ഫോ​ൺ: 8129119129, 94956 54737.