ചാ​ലി​ങ്കാ​ല്‍-വെ​ള്ളി​ക്കോ​ത്ത് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 28, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചാ​ലി​ങ്കാ​ല്‍-​വെ​ള്ളി​ക്കോ​ത്ത് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വേ​ലാ​ശ്വ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ.​പി. വി​നോ​ദ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ കു​ന്ന​ത്ത്, അ​നി​ത ഗം​ഗാ​ധ​ര​ന്‍, പി. ​കൃ​ഷ്ണ​ന്‍, സി.​എം. സൈ​ന​ബ, പി. ​നാ​രാ​യ​ണ​ന്‍, എം.​വി. രാ​ഘ​വ​ന്‍, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, കെ. ​സ​തി, ബി.​വി. വേ​ലാ​യു​ധ​ന്‍, ടി. ​ബി​ന്ദു, ടി. ​ശാ​ന്ത​കു​മാ​രി, വി. ​ഓ​മ​ന, കെ. ​സീ​ത, പി. ​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍ സ്വാ​ഗ​ത​വും കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.