മു​ല്ല​ച്ചേ​രി പാ​ലം മ​ന്ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Friday, February 28, 2020 1:12 AM IST
ഉ​ദു​മ: ഉ​ദു​മ-​മു​ല്ല​ച്ചേ​രി-​മൈ​ലാ​ട്ടി റോ​ഡി​ല്‍ മു​ല്ല​ച്ചേ​രി തോ​ടി​നു കു​റു​കെ നി​ർ​മി​ച്ച മു​ല്ല​ച്ചേ​രി പാ​ലം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ എ​സ്. മ​നോ​മോ​ഹ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പിച്ചു.
മു​ന്‍ എം​എ​ല്‍​എ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദി​ര ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, കെ. ​പ്ര​ഭാ​ക​ര​ന്‍, കെ. ​മ​ണി​ക​ണ്ഠ​ന്‍, മൊ​യ്തീ​ന്‍​കു​ഞ്ഞി ക​ള​നാ​ട്, എ. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ സ്വാ​ഗ​ത​വും സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ പി.​കെ. മി​നി ന​ന്ദി​യും പ​റ​ഞ്ഞു.