കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, February 28, 2020 1:12 AM IST
പാ​ലാ​വ​യ​ൽ: ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും നി​കു​തിവ​ർ​ധ​ന​യ്ക്കു​മെ​തി​രേ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ർ​ജ് ക​രി​മ​ഠം, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, ടോ​മി പ്ലാ​ച്ചേ​രി, തോ​മ​സ് കൊ​റ്റ​നാ​ൽ, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​ലി​ൽ, പി.​കെ. ജോ​സ​ഫ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കും​പ​റ​മ്പി​ൽ, ജി​ജി ഈ​രൂ​രി​ക്ക​ൽ, സെ​ബി​ൻ ജോ​സ്, തോ​മ​സ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ൽ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജോ​സ് ചീ​രാം​കു​ഴി​യി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.