ചു​ള്ളി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Friday, February 28, 2020 1:12 AM IST
ചു​ള്ളി: ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ 59-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മു​ഖ്യാധ്യാ​പ​ക​ൻ പി.​വി. വ​ർ​ഗീ​സി​നു യാ​ത്ര​യ​യ​പ്പും ന​ട​ത്തി.
പി​ടി​എ​യു​ടെ ഉ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സി​ൽ​വി പ്ര​ഭാ​ക​ര​ൻ ന​ൽ​കി.
സി.​വി. സു​മ​തി, ബാ​ല​ൻ, ടി.​കെ. എ​വു​ജി​ൻ, സു​നി​ൽ, ജി​ഷ സ​ജി, കെ.​ഡി. മോ​ഹ​ന​ൻ, പി. ​രാ​മ​കൃ​ഷ്ണ​ൻ, ആ​ൻ​മ​രി​യ, അ​ർ​ഷ പ്ര​ദീ​പ്, ജെ​റി​ൻ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലൂ​സി ജോ​ൺ സ്വാ​ഗ​ത​വും എ.​എം. വി​ൻ​സെ​ന്‍റ് ന​ന്ദി​യും പ​റ​ഞ്ഞു.