സ്കൂളുകളിൽ പ​ഠ​നോ​ത്സ​വം ന​ട​ത്തി
Friday, February 28, 2020 1:12 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന പ​ഠ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​സ ഓ​ഫീ​സ​ർ ര​മാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക തെ​രേ​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ബി​ആ​ർ​സി ട്രെ​യി​ന​ർ വീ​ണ, ഫാ. ​ജി​ജോ പ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ന​ത്ത​ടി: ചാ​മു​ണ്ഡി​ക്കു​ന്ന് ഗ​വ. ഹൈ​സ്കൂ​ൾ പ​ഠ​നോ​ത്സ​വം പു​ലി​ക്ക​ട​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം ല​ത അ​ര​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സി.​ആ​ർ. അ​നൂ​പ്, ബി. ​മോ​ഹ​ൻ​കു​മാ​ർ, അ​നി​ത, ആ​ർ. അ​ജി​ത് കു​മാ​ർ, സ്കൂ​ൾ ലീ​ഡ​ർ കു​മാ​രി അ​ഞ്ജ​ന പ​ത്മ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​സി. ജോ​യ് സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​പി. പ​ത്മ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.