ധ​ർ​ണ ന​ട​ത്തി
Thursday, February 27, 2020 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ജി​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ക​ട​പ്പു​റം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണാ സ​മ​രം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ബാ​ബു. കെ. ​മ​നോ​ഹ​ര​ൻ, ജി. ​നാ​രാ​യ​ണ​ൻ, മു​ട്ട​ത്ത് രാ​ഘ​വ​ൻ, ബാ​ല​കൃ​ഷ്ണ​ൻ കാ​ടംകോ​ട്, വി. ​പ്ര​ദീ​പ​ൻ, എ​ച്ച്. ബാ​ല​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, വി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​പി. ഭ​ര​ത​ൻ, കെ. ​ശോ​ഭ, ആ​ന​ന്ദവ​ല്ലി, എം. ​ബി​ന്ദു, എ.​കെ. ബി​ന്ദു, മൂ​ത്ത​ൽ ക​ണ്ണ​ൻ, കെ. ​സു​ജാ​ത, കെ. ​വാ​ണി​ശ്രീ, ആ​ർ. ര​ഞ്ജി​ഷ, മ​ഞ്ജു​ഷ, എ.​കെ. രാ​ജ​ൻ, ടി.​ആ​ർ. ന​ന്ദു, ബി.​കെ. ഉ​മാ​വ​തി, ഹ​മീ​ദ് , ജ്യോ​തി​പൂ​ർ​ണി​മ, എം.​എ. സെ​യി​ന, ടി.​വി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.