വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, February 27, 2020 1:21 AM IST
രാ​ജ​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മു​റ്റം, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, സി​ജോ ടി. ​ചാ​മ​ക്കാ​ല, വി.​കെ. രാ​ധാ​മ​ണി, പി.​സി. തോ​മ​സ്, പി.​എ. ആ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ജി പ്ലാ​ച്ചേ​രി സ്വാ​ഗ​ത​വും സു​രേ​ഷ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. ക​ള്ളാ​ർ ടൗ​ണി​ൽ നി​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​ന് പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ, എം.​എം. സൈ​മ​ൺ, വി​നോ​ദ് മു​ണ്ട​മാ​ണി, ബി. ​ര​മ, എം. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​എ​ൽ. റോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഭീ​മ​ന​ടി: കോ​ൺ​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണാ​സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​സി. ജോ​സ്, ജി. ​മു​ര​ളി, ജേ​ക്ക​ബ് ജോ​സ​ഫ്, അ​ന്ന​മ്മ മാ​ത്യു, അ​ഗ​സ്റ്റി​ൻ മ​ണ​ലി​ൽ, ജി​മ്മി കാ​നാ​ട്ട്, സാ​ജു മാ​രൂ​ർ, പി.​ടി. ജോ​സ​ഫ്, ബി​ജു ഏ​ലി​യാ​സ്, സാ​റാ​മ്മ, രാ​ജേ​ഷ് ത​മ്പാ​ൻ, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ഏ​ല​മ്മ ജോ​ൺ, കെ.​വി. നാ​രാ​യ​ണ​ൻ, സി.​എ. ബാ​ബു, സി​ന്ധു ആ​ന്‍റ​ണി, ഷാ​ജി അ​റ​ക്ക​ൽ, എം.​പി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.