കെ​ജി​സി​എ​ഫ് കു​ടും​ബ​സം​ഗ​മം നടത്തി
Monday, February 24, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മം പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബ് ഹാ​ളി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ഫി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റീ​സ് ഫോ​ർ കോ​ൺ​ട്രാ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ സി. ​അ​ബ്ദു​ൾ ക​രീം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വി. കൃ​ഷ്ണ​ൻ സം​ഘ​ട​ന​യു​ടെ പു​തി​യ മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഇ.​വി. കൃ​ഷ്ണ പൊ​തു​വാ​ൾ. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം​ചെ​യ്തു.
സോ​ഷ്യ​ൽ സെ​ക്യു​രി​റ്റി ഫോ​ർ കോ​ൺ​ട്രാ​ക്ടേ​ഴ്സ് സെ​ക്ര​ട്ട​റി ബി.​എം. കൃ​ഷ്ണ​ൻ നാ​യ​ർ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി പു​തി​യ മെ​മ്പ​ർ​ഷി​പ്പ് സ്വീ​ക​രി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, എ.​വി. കു​ഞ്ഞ​പ്പ​ൻ, പി. ​പ്ര​ഭാ​ക​ര​ൻ, എ. ​അ​ബൂ​ബ​ക്ക​ർ, മ​ധു പൊ​ന്ന​ൻ, പി.​എ. ഇ​സ്മാ​യി​ൽ, മാ​ട്ടു​മ്മ​ൽ കൃ​ഷ്ണ​ൻ, ജി.​എ​സ്. രാ​ജീ​വ​ൻ, പി. ​ഗോ​വി​ന്ദ​ൻ. എ. ​ആ​മു സ്റ്റോ​ർ, അ​ഹ​മ്മ​ദ്കു​ഞ്ഞി, എ.​കെ. വി​നോ​ദ്, ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എ.​വി. ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും എം. ​മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.