മ​ദ്ര​സ​യി​ൽ നി​ന്നും മ​ട​ങ്ങ​വേ ബാ​ലി​ക ബ​സി​ടി​ച്ച് മ​രി​ച്ചു
Sunday, February 23, 2020 9:45 PM IST
കു​ന്പ​ള: മ​ദ്ര​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബ​സി​ടി​ച്ച്‌ മ​രി​ച്ചു. കു​ന്പ​ള ആ​രി​ക്കാ​ടി ടി​പ്പു​ന​ഗ​റി​ലെ യൂ​സ​ഫ് അ​മീ​ര്‍- ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളും കു​ന്പ​ള സെ​ന്‍റ് മോ​ണി​ക്ക സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ല്‍​ഹാ​ന്‍ നെ​ഹ​നീ​ന്‍ (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഒാ​ടെ ടി​പ്പു​ന​ഗ​റി​ലെ ഒ​ന്നാം ന​ന്പ​ര്‍ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ദ്ര​സ വി​ട്ട് വീ​ട്ടി​ലേ​യ്ക്ക് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ മം​ഗ​ളൂ​രു​വി​ൽ നി​ന്നു കാ​സ​ർ​ഗോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ൽ​ഹാ​ൻ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ന്‍​ഹാ​ല്‍, ഷാ​ഹി​ല്‍, ഷാ​സി​ല്‍.
പ​ടം...​കു​ഞ്ഞി​രാ​മ​ൻ