കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ സ്കൂ​ട്ട​റി​ടി​ച്ച് മ​രി​ച്ചു
Sunday, February 23, 2020 9:45 PM IST
കു​ന്പ​ള: മോ​സ്ക്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ സ്‌​കൂ​ട്ട​റി​ടി​ച്ച്‌ മ​രി​ച്ചു. ക​ള​ത്തൂ​ര്‍ നെ​ടു​വ​ന്പാ​ടി​യി​ലെ അ​ബ്ബാ​സ് (73) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ആ​രി​ക്കാ​ടി -ക​ള​ത്തൂ​ര്‍ റോ​ഡി​ല്‍ ക​ള​ത്തൂ​ര്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: ബീ​ഫാ​ത്തി​മ, മു​ഹ​മ്മ​ദ്, ആ​സ്യു​മ്മ, അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍, ഖ​ദീ​ജ, സൈ​ന​ബ. മ​രു​മ​ക്ക​ള്‍: ഹം​സ, അ​ബ്ദു​ല്ല, അ​ബ്ദു​ല്ല ബം​ബ്രാ​ണ, മ​ജീ​ദ്, സൈ​ന​ബ, മി​സ്രി​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ൾ റ​ഹ്മാ​ന്‍, ആ​സ്യു​മ്മ, സൈ​ന​ബി, ഖ​ദീ​ജ, ആ​യി​ഷ.