പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സിന് ഭ​ര​ണാ​നു​മ​തി
Sunday, February 23, 2020 12:17 AM IST
നീ​ലേ​ശ്വ​രം: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ട​ന്ന​ക്കാ​ട് ഗ​സ്റ്റ് ഹൗ​സ് അ​നു​ബ​ന്ധ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.
തൃ​ക്ക​രി​പ്പൂ​ര്‍ എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍റെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍ നി​ന്ന് 15 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.