ഓർമിക്കാൻ
Sunday, February 23, 2020 12:16 AM IST
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന
സെ​മി​നാ​ര്‍ നാ​ളെ
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​ര്‍ നാ​ളെ​രാ​വി​ലെ 11 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
അ​ങ്ക​ണ​വാ​ടി
കി​റ്റു​ക​ൾ​ക്ക്
ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു
പ​ര​പ്പ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സം​യോ​ജി​ത ശി​ശു​വി​ക​സ​ന സേ​വ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് പ്രീ ​സ്‌​കൂ​ള്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കി​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു. 25 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 9961629054.
ഇ​എ​സ്ഐ
ആ​രോ​ഗ്യ
പ​രി​ശോ​ധ​നാ
ക്യാ​മ്പ് നാ​ളെ
പ​യ്യ​ന്നൂ​ർ: ഇ​എ​സ്ഐ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് നാ​ളെ രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ല്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ക്കും.
കൊ​തു​ക് വ​ല​ക​ൾ​ക്ക് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
പ​ട​ന്ന​ക്കാ​ട്: ജി​ല്ലാ ആ​യു​ര്‍​വേ​ദ അ​ശു​പ​ത്രി​യി​ല്‍ സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ല്‍ കൊ​തു​ക് വ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0467 2283277.
മ​രം ലേ​ലം
പ​ട​ന്ന​ക്കാ​ട്: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ര​ണ്ട് മാ​വു​ക​ള്‍ മാ​ര്‍​ച്ച് ര​ണ്ടി​ന് രാ​വി​ലെ 11 ന് ​ലേ​ലം ചെ​യ്യും.
ഫ​ർ​ണി​ച്ച​ർ ലേ​ലം
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ കോ​ട​തി​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ മാ​ര്‍​ച്ച് 19 ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് ഓ​ഫീ​സി​ല്‍ പു​ന​ര്‍​ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04994 256390.
ലാ​ബ് നി​ർ​മാ​ണ​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: വി​ദ്യാ​ന​ഗ​റി​ലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ന​മ്പ​ര്‍ ര​ണ്ടി​ല്‍ 1,500 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബ് ഒ​രു​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ൾ ഫെ​ബ്രു​വ​രി 29 ന് ​മൂ​ന്നു​വ​രെ സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ല്‍​കാം. ഫോ​ണ്‍: 04994 256788.
മോ​ഡ​ൽ
റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: പ​ര​വ​ന​ടു​ക്കം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ൽ എം​സി​ആ​ര്‍​ടി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ബി​എ​ഡു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം.
പേ​പ്പ​ർ വി​ത​ര​ണ​ത്തി​ന്
ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ല്ലേ​ജു​ക​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​നാ​യി 400 റീം ​എ-​ഫോ​ര്‍ ഫോ​ട്ടോ​കോ​പ്പി പേ​പ്പ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ള്‍ മാ​ര്‍​ച്ച് ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ജി​ല്ലാ ക​ള​ക്ട​ര്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ്-671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ക​ള​ക്ട​റേ​റ്റി​ലെ എം ​സെ​ക്‌​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാം.