കു​ടും​ബ​സം​ഗ​മ​വും കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണ​വും നാ​ളെ
Saturday, February 22, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​വും എ. ​ദാ​മോ​ദ​ര​ൻ നാ​യ​രു​ടെ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണ​വും നാ​ളെ പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30 ന് ​കു​ടും​ബ​സം​ഗ​മം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ടും​ബ സ​ഹാ​യ​നി​ധി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ കൈ​മാ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ഫി ഹാ​ജി, സെ​ക്ര​ട്ട​റി എ.​വി. ശ്രീ​ധ​ര​ൻ, ഇ.​വി. കൃ​ഷ്ണ​പൊ​തു​വാ​ൾ, ബി.​എം. കൃ​ഷ്ണ​ൻ നാ​യ​ർ, പി. ​പ്ര​ഭാ​ക​ര​ൻ, ജ​ഹാം​ഗീ​ർ, എം. ​മു​നീ​ർ, സി. ​അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.