പൊ​യി​നാ​ച്ചി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Saturday, February 22, 2020 1:13 AM IST
പൊ​യി​നാ​ച്ചി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ണി മേ​ൽ​വെ​ട്ടം. രാ​ത്രി 7.30ന് ​ല​ദീ​ഞ്ഞ്, പൊ​യി​നാ​ച്ചി ടൗ​ണി​ലേ​യ്ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. നാ​ളെ രാ​വി​ലെ 9.30ന് ​ഫാ. തോ​മ​സ് ത​യ്യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ-​ഫാ. തോ​മ​സ് ത​യ്യി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം.