വീ​ട്ട​മ്മ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Friday, February 21, 2020 11:01 PM IST
തൃ​ക്ക​രി​പ്പൂ​ർ: വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ട​ക്കാ​വ് മു​ണ്ട്യ​ക്ക​ടു​ത്തു​ള്ള പെ​യി​ന്‍റ​ർ അ​റ​ക്കു​ളം പ്ര​കാ​ശ​ന്‍റെ ഭാ​ര്യ എ.​കെ. സു​നി​ത(40)​യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. മ​ക്ക​ൾ: ആ​ദി​ഷ്(​മി​ലി​ട്ട​റി), അ​മി​ത്(​പ്ല​സ്ടു വി​ദ്യാ​ർ​ഥി, ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ർ).