‘ഉ​ത്സ​വം’ നാ​ളെമു​ത​ല്‍
Friday, February 21, 2020 3:03 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലെ ത​ന​ത് പാ​ര​മ്പ​ര്യ​ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ച​ര​ണ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഉ​ത്സ​വം' സാം​സ്‌​കാ​രി​ക പ​രി​പാ​ടി നാ​ളെമു​ത​ല്‍ 28 വ​രെ ജി​ല്ല​യി​ല്‍ ന​ട​ക്കും. മ​ഞ്ചേ​ശ്വ​രം ഗി​ളി​വി​ണ്ടു ഹാ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.