മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രേ സി​പി​എം സ​മ​രം
Friday, February 21, 2020 3:03 AM IST
ബോ​വി​ക്കാ​നം: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും കാ​റ​ഡു​ക്ക ഏ​രി​യാ സെ​ക്ര​ട്ട​റി സി​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മാ​ധ​വ​ൻ, ബി.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.