സം​സ്‌​ഥാ​ന ബേ​സ്ബോ​ൾ: മു​ഹ​മ്മ​ദ് നാ​യ​ക​ൻ
Friday, February 21, 2020 3:03 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഇ​ന്നു​മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന 18-ാമ​ത് സം​സ്‌​ഥാ​ന സ​ബ് ജൂ​ണി​യ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ലെ ടി.​പി. മു​ഹ​മ്മ​ദ് ന​യി​ക്കും. എം.​വി. കൃ​ഷ്ണ​ഗോ​വി​ന്ദാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. പി. ​റി​ഫാ​ൻ, മി​ർ​സാ​ൻ, നാ​സി​ൻ, എം. ​മു​ഹ​മ്മ​ദ്, ഷെ​സി​ൻ, ഫാ​ദി, ജ​മാ​ൽ, അ​മൃ​ത്, ആ​ദി​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ. ടീം ​മാ​നേ​ജ​ർ​മാ​ർ: ടി.​എം. സി​ദ്ദി​ഖ്, എ​ൻ.​കെ.​പി. ഇ​ർ​ഷാ​ദ്.