പ്ര​തി​ക​ര​ണ സേ​ന രൂ​പീ​ക​രി​ച്ചു
Friday, February 21, 2020 3:01 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ദേ​ശീ​യ ചു​ഴ​ലി​ക്കാ​റ്റ് അ​പ​ക​ട സാ​ധ്യ​താ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ യൂ​ണി​റ്റി​ലെ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​തി​ക​ര​ണ​സേ​ന രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ല​തി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​വി. അ​വി​ന്‍ ന​ന്ദി പ​റ​ഞ്ഞു.