നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ‌ബ്ലോ​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ ‌
Friday, February 21, 2020 3:01 AM IST
കാ​സ​ർ​ഗോ​ഡ്: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് യൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​സീ​ന്ത ഡി​സൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

റി​ട്ട. എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ കെ. ​ര​മാ​വ​തി, രാ​മ​കൃ​ഷ്ണ ക​ല്ലൂ​രാ​യ, കാ​സ​ര്‍​ഗോ​ഡ് ഹെ​ല്‍​ത്ത് ലൈ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മോ​ഹ​ന​ന്‍ മാ​ങ്ങാ​ട് എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര വ​ള​ണ്ടി​യ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് സ​ഹ​ദ് സ്വാ​ഗ​ത​വും എം. ​യ​ശോ​ദ ന​ന്ദി​യും പ​റ​ഞ്ഞു.