യു​ബി​എം​സി സ്‌​കൂ​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, February 21, 2020 2:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് യു​ബി​എം​സി എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ടി​വെ​ള്ള​പ​ദ്ധ​തി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ച്ച്. റം​ഷീ​ദ്, സ​ന്തോ​ഷ് കു​ശാ​ല്‍​ന​ഗ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​വി. ജ​യ​കൃ​ഷ്ണ​ന്‍, സു​നി​ത കു​മാ​രി, ടി.​വി. നാ​രാ​യ​ണ മാ​രാ​ര്‍, സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. ര​മേ​ശ​ന്‍, എം.​ടി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.