അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം
Friday, February 21, 2020 2:59 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള കെ​ട്ടി​ട നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളി​ല്‍ അം​ശ​ദാ​യ കു​ടി​ശി​ക മൂ​ലം ര​ണ്ടി​ല​ധി​കം ത​വ​ണ അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അം​ഗ​ത്വം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് മാ​ര്‍​ച്ച് 31 വ​രെ അ​വ​സ​രം ല​ഭി​ക്കും.