വാ​ഹ​നം ആ​വ​ശ്യ​മു​ണ്ട്
Friday, February 21, 2020 2:58 AM IST
കാ​സ​ർ​ഗോ​ഡ്: അ​നെ​ര്‍​ട്ടി​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍, ജീ​പ്പ് വാ​ട​ക​യ്ക്ക് ന​ൽകു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ. ഫോ​ണ്‍: 04994 230944, 9447314251, 9188119414.