കൂ​ൺ, ച​ക്ക​ വി​ഭ​വ​ങ്ങ​ൾ പ​രി​ശീ​ല​ന ക്ലാ​സ്
Friday, February 21, 2020 2:58 AM IST
ഇ​രി​ട്ടി: കി​സാ​ന്‍​മി​ത്ര​യു​ടെ കീ​ഴി​ല്‍ കൂ​ണ്‍, ച​ക്ക വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന ക്ലാ​സ് 24, 25 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ കി​സാ​ന്‍​മി​ത്ര ആ​റ​ളം, പ​ടി​യൂ​ര്‍, അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​ഫിീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക. 26 ന് 10 ​മു​ത​ല്‍ 12 വ​രെ എ​ടൂ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ആ​ഫ്രി​ക്ക​ന്‍ ബോ​യ​ര്‍, മു​റെ പോ​ത്ത് വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള ക്ലാ​സ് ന​ല്‍​കും. ഫോ​ണ്‍: ആ​റ​ളം - 6238096155, 9562424885, അ​യ്യ​ന്‍​കു​ന്ന്-9048 583328, പ​ടി​യൂ​ര്‍ - 9656218919.