അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Thursday, February 20, 2020 10:04 PM IST
കു​ന്പ​ള: അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. ആ​ണ്ട്യ​ത്ത​ടു​ക്ക അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക​യും ജ​യ​ഷെ​ട്ടി​യു​ടെ ഭാ​ര്യ​യു​മാ​യ പ്ര​മീ​ള (55) യാ​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ങ്ക​ണ​വാ​ടി​യി​ല്‍​നി​ന്നു വ​ന്ന​ശേ​ഷം വൈ​കു​ന്നേ​രം കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്യ​വെ പാ​ന്പു​ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: പ്ര​ഷീ​ദ് ഷെ​ട്ടി, മ​നീ​ഷ് ഷെ​ട്ടി.