നേ​ത്ര പ​രി​ശോ​ധ​ന​യും ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍​ണ​യക്യാ​മ്പും
Wednesday, February 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം കു​ന്നി​ല്‍ യം​ഗ് ചാ​ല​ഞ്ചേ​ഴ്‌​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ന്നി​ല്‍ മ​ദ്ര​സ​യി​ല്‍ നേ​ത്ര​പ​രി​ശോ​ധ​ന​യും ജീ​വി​ത​ശൈ​ലി രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ​മീ​റ ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി നേ​ത്ര​രോ​ഗ വി​ദ​ഗ്ധ ഡോ. ​അ​പ​ര്‍​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ഹി​ന്‍ കു​ന്നി​ല്‍, ഒ​പ്‌​ടോ​മെ​ട്രി​സ്റ്റു​മാ​രാ​യ കെ.​എ​സ്. ശ​ശി​ക​ല, എ​സ്.​സി​ന്ധു, ജെ​പി​എ​ച്ച്എ​ന്‍. രാ​ജി, സീ​തു ക​സ​ബ്, പി.​എ​ച്ച്. റ​ഫീ​ക്ക്, മു​ഹ​മ്മ​ദ് കു​ന്നി​ല്‍, ശ​ര​ത്ത്, റി​സാ​ന്‍, കെ.​ബി. ഇ​ര്‍​ഷാ​ദ്, ആ​രി​ഫ്, കെ.​ബി. അ​ഷ്‌​റ​ഫ്, പ​ള്ളു, ആ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​രി​ഫ, മി​സി​രി​യ, ഫൗ​സി​യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഇ.​കെ. സി​ദ്ദി​ഖ് സ്വാ​ഗ​ത​വും ഹം​സു മേ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.