ചു​മ​ര്‍​ചി​ത്ര ര​ച​നാ​മ​ത്സ​രം
Monday, February 17, 2020 1:17 AM IST
കാ​സ​ർ​ഗോ​ഡ്: അ​ന്ത​ര്‍​ദേ​ശീ​യ വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ ചു​മ​ര്‍​ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലെ മ​തി​ലി​ന്മേ​ല്‍ ""ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ​പ​ര​വു​മാ​യ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും'' എ​ന്ന ആ​ശ​യം ഉ​ള്‍​ക്കൊ​ണ്ടു​ള്ള വി​ഷ​യ​ത്തി​ലാ​ണ് ചു​മ​ര്‍​ചി​ത്രം വ​ര​ക്കേ​ണ്ട​ത്.
പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 22 ന​കം വി​ദ്യാ​ന​ഗ​ര്‍ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ എ ​ബ്ലോ​ക്കി​ലെ ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. മി​ക​ച്ച ചി​ത്ര​ര​ച​ന​യ്ക്ക് ക്യാ​ഷ് പ്രൈ​സ് ല​ഭി​ക്കും. ഫോ​ണ്‍: 04994256660 .