അക്ഷരം തെറ്റാതെ വിളിക്കാം; സാമൂഹ്യദ്രോഹികൾ
Monday, February 17, 2020 1:17 AM IST
പി​ലി​ക്കോ​ട്: മ​ദ്യ​പി​ച്ച ശേ​ഷം നെ​ൽ​വ​യ​ലു​ക​ളി​ൽ കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ടു​ന്ന​തു മൂ​ലം കൃ​ഷി ഇ​റ​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ. മാ​ണി​യാ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ കു​തി​ർ​ഭാ​ഗ​ത്തെ​യും നെ​ൽ​ക്കൃ​ഷി​ക്കാ​രാ​ണ് കാ​ലു​ക​ളും കൈ​ക​ളും മു​റി​യാ​തി​രി​ക്കാ​ൻ കൃ​ഷി​പ്പ​ണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്.
മാ​ണി​യാ​ട്ടി​നെ​യും ക​രി​വെ​ള്ളൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തോ​ടി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വ​യ​ലി​ലാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ വ്യാ​പ​ക​മാ​യി പൊ​ട്ടി​ച്ചു വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലു​ള്ള​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ തോ​ടി​ന​ടു​ത്ത് ഇ​രു​ന്നു മ​ദ്യ​പി​ക്കു​ക​യും ചി​ല്ലു കു​പ്പി​ക​ൾ ത​ക​ർ​ത്തു വ​യ​ലി​ലേ​ക്ക് എ​റി​യു​ക​യു​മാ​ണ് ചെ​യ്യാ​റെ​ന്നു ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു.
വ​യ​ലി​ൽ പ​ണി​ക്കി​റ​ങ്ങി​യ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ലു​ക​ളി​ൽ മു​റി​വേ​റ്റ​തോ​ടെ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ നെ​ൽ​ക്കൃ​ഷി ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ചി​ല്ല് കു​പ്പി​ക​ൾ പൊ​ളി​ച്ചെ​റി​യു​ന്ന​തി​ന് പു​റ​മെ തോ​ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്. മ​ദ്യ​പി​ച്ച ശേ​ഷം കു​പ്പി​ക​ൾ പൊ​ട്ടി​ക്കാ​തെ പാ​ത​യോ​ര​ത്ത് കൂ​ട്ടി​വ​യ്ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​യാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള​ത്.