സേ​ലം ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി
Sunday, February 16, 2020 2:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 1950 ൽ ​സേ​ലം ജ​യി​ലി​ൽ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​സ്മ​ര​ണ​വും ക​ർ​ഷ​ക​സം​ഘം ചി​ത്താ​രി മേ​ഖ​ല ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള 15 ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 2325 അം​ഗ​ങ്ങ​ളു​ടെ മെ​ംബർ​ഷി​പ്പ് പൂ​ർ​ത്തീ​ക​ര​ണ​വും ന​മ്പ്യാ​ര​ടു​ക്ക​ത്ത് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ പ്ര​സി​ഡന്‍റ് ബി. ​ബാ​ല​കൃ​ഷ്ണ​ൻ, സി​പി​എം ചി​ത്താ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സ​ബീ​ഷ്, കെ. ​രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. ഗം​ഗാ​ധ​ര​ൻ, ടി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പി. ​കെ. പ്ര​കാ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.