കൊ​വ്വ​ൽ​മു​ണ്ട്യ ക​ളി​യാ​ട്ട മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Sunday, February 16, 2020 2:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വ് കൊ​വ്വ​ൽ​മു​ണ്ട്യ ക​ളി​യാ​ട്ട മ​ഹോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് നെ​യ്യ് കൂ​ട്ട​ൽ ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് വി​വി​ധ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ തോ​റ്റം.

രാ​ത്രി 9.30 ന് ​ഉ​ദി​നൂ​ർ ക്ഷേ​ത്ര​പാ​ല​ക ക്ഷേ​ത്ര ന​ട​യി​ൽ നി​ന്നും തി​രു​മു​ൽ​ക്കാ​ഴ്ച. 11 ന് ​നാ​ട​ൻ ക​ലാ​മേ​ള, മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ ന​ട​ക്കും. 17 ന് ​രാ​വി​ലെ മു​ത​ൽ വി​വി​ധ തെ​യ്യ​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തും. തു​ട​ർ​ന്ന് അ​ന്ന​ദാ​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.