അ​ട്ടേ​ങ്ങാ​നം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളിനു കൊടിയേറി
Sunday, February 16, 2020 2:04 AM IST
അ​ട്ടേ​ങ്ങാ​നം: അ​ട്ടേ​ങ്ങാ​നം വി​ശു​ദ്ധ യൂ​ദാ​ത​ദ്ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 23ന് ​സ​മാ​പി​ക്കും. വി​കാ​രി ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന് യു​വ​ജ​ന​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. ജോ​സ​ഫ് കു​ഴി​യാ​നി​മ​റ്റ​ത്തി​ൽ. നാ​ളെ ദി​വ്യ​കാ​രു​ണ്യ​ദി​നം. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ. ജോ​സ​ഫ് ആ​ന​ചാ​രി​ൽ. 18ന് ​കു​ട്ടി​ക​ളു​ടെ ദി​നം. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​മാ​ത്യു കു​ഴി​മ​ല​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 19ന് ​രോ​ഗീ​ദി​നം. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ൺ ക​യ​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 20ന് ​കു​ടും​ബ​ദി​നം. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​വ​ർ​ഗീ​സ് ചെ​രി​യം​പു​റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 21ന് ​മാ​തൃ​ദി​നം. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ​പ്പാ​ത്തു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​പൊ​തു​സ​മ്മേ​ള​നം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം. 22ന് ​തി​രു​നാ​ൾ ദി​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​ഏ​ബ്ര​ഹാം കൊ​ച്ചു​പു​ര​യ്ക്ക​ൽ. തു​ട​ർ​ന്ന് കു​ഞ്ഞി​ക്കൊ​ച്ചി കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ. 23ന് ​ഇ​ട​വ​കാ​ദി​നം. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ, ല​ദീ​ഞ്ഞ്,-ഫാ.​വ​ർ​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ.​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ.​വ​ർ​ഗീ​സ് വെ​ട്ടി​യാ​നി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, ഊ​ട്ടു​നേ​ർ​ച്ച.