ക​ശു​വ​ണ്ടി ലേ​ലം 19ന്
Sunday, February 16, 2020 2:04 AM IST
കാ​സ​ർ​ഗോ​ഡ്: ഫോ​റ​സ്റ്റ് റെ​യ്ഞ്ചി​ലെ പ​ത്ത് ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്നും 2020 വ​ര്‍​ഷം ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം 19 ന് ​രാ​വി​ലെ 11.30 ന് ​ലേ​ലം ചെ​യ്യും. ഫോ​ൺ: 8547602576, 8547602589, 04994 225072