കോ​ള​ജ് ഡേ ​ ആ​ഘോ​ഷി​ച്ചു
Saturday, February 15, 2020 1:49 AM IST
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജി​ലെ കോ​ള​ജ് ഡേ ​സി​നി​മാ​താ​രം പ​രീ​ക്കു​ട്ടി പെ​രു​മ്പാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​അ​ശ്വി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ. ക​രു​ണാ​ക​ര​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വി​ഷ്ണു​പ്രി​യ യൂ​ണി​യ​ൻ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
പി.​സു​നി​ൽ, പി.​ല​ക്ഷ്മി, ഡി.​എ.​ഗ​ണേ​ശ​ൻ, കെ.​വി​ജ​യ​ൻ, ജി​ൻ​സ് ജോ​സ​ഫ്, സി.​ന​ബി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ശ്രീ​ഹ​രി സ്വാ​ഗ​ത​വും ഷാ​ഹ്‌​ന ന​ന്ദി​യും പ​റ​ഞ്ഞു.