ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Monday, January 27, 2020 9:43 PM IST
മ​ഞ്ചേ​ശ്വ​രം: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ പൊ​സോ​ട്ട് ബൈ​ക്കും മി​നി​ടെ​മ്പോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കോ​ട്ട​യം ഉ​ഴ​വൂ​ര്‍ തേ​ക്കി​ല​ക്കാ​ട്ടി​ല്‍ സ്റ്റീ​ഫ​ന്‍ ജോ​സ​ഫി​ന്‍റെ​യും ലി​ജി​യു​ടെ​യും മ​ക​ന്‍ എ​ല്‍​വി​ന്‍​സ​ണ്‍ ജോ​സ​ഫ് (22) ആ​ണ് മ​രി​ച്ച​ത്. 17 ന് ​വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി​ശാ​ല്‍ (23) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു.