ത​ളി​ര് കാ​ർ​ഷി​ക​മേ​ള ഇ​ന്ന് സ​മാ​പി​ക്കും
Sunday, January 26, 2020 1:23 AM IST
മാ​ലോ​ത്ത്: മ​ല​യോ​ര​ത്തി​ന് ഉ​ത്സ​വ​മാ​യി​മാ​റി​യ "ത​ളി​ര്' കാ​ർ​ഷി​ക​മേ​ള​യ്ക്ക് ഇ​ന്നു സ​മാ​പ​നം. വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹ​രീ​ഷ് പി. ​നാ​യ​ർ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. എ​സ്ഐ എം.​വി. ശ്രീ​ദാ​സ്, സി. ​ദാ​മോ​ദ​ര​ൻ, മോ​ൻ​സ് ചു​ക്ക​നാ​നി​ക്ക​ൽ, ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ക​ലാ​സ​ന്ധ്യ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി​ൽ​വി പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഫ്ള​വേ​ഴ്സ് ടി​വി താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന കി​ടി​ലൻ കോ​മ​ഡി ഉ​ത്സ​വം എ​ന്ന പ​രി​പാ​ടി ന​ട​ക്കും.