ദേവാലയങ്ങളിൽ തിരുനാളിന് തുടക്കം
Saturday, January 25, 2020 1:40 AM IST
പാ​ണ​ത്തൂ​ർ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ള്ളി​മ​ല കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ് പൂ​ത​ക്കു​ഴി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് വ​ള്ളി​യി​ൽ. ഏ​ഴി​ന് ടൗ​ൺ ക​പ്പേ​ള​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ഓ​ര​ത്തേ​ൽ. നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​റോ​യി ഔ​സേ​പ്പ് വ​യ​ലി​ക്കോ​ട​ത്ത്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.