പ​ന​ത്ത​ടി ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി; ഹോം ​മി​ഷ​ൻ പ​രി​പാ​ടി​ക്ക് തു​ട​ക്കം
Friday, January 24, 2020 1:13 AM IST
കോ​ളി​ച്ചാ​ൽ: പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ന സ​ന്യാ​സി​നി സ​മൂ​ഹം ത​ല​ശേ​രി പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന ഹോം ​മി​ഷ​ൻ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. പാ​ല​ച്ചാ​ൽ ചാ​വ​റ​ഗി​രി​യി​ൽ പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് പ​ട്ടാം​കു​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണി കാ​ക്ക​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്ളാ​ർ തി​രു​ഹൃ​ദ​യ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. പ​ന​ത്ത​ടി ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ.​ജോ​സ​ഫ് ഓ​ര​ത്തേ​ൽ, മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ പെ​റ്റി​റ്റ് ട്രീ​സ എ​സ്എ​ബി​എ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് പാം​പ്ലാ​നി, സി​സ്റ്റ​ർ ഫി​ലോ പാ​ളി​ത്തോ​ട്ട​ത്തി​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ്‌​ലി​ൻ കി​ഴ​ക്കേ​ട​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി എ​ടാ​ട്ട്, മാ​മ​ച്ച​ൻ ഓ​ലി​ക്ക​ൽ, ജോ​ണി താ​ഴ​ത്തെ​ക്കൂ​റ്റ്, വി​നോ​ദ് മ​ടു​ക്ക​യ്ക്ക​ൽ, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ത​ങ്ക​ച്ച​ൻ ചാ​ന്തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​അ​നീ​ഷ് മ​ണ്ണൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.ഹോം ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന സ​ന്ദ​ർ​ശ​നം, കൗ​ൺ​സ​ലിം​ഗ്, വ​ച​ന​സ​ന്ദേ​ശം,കു​ടു​ബ​യോ​ഗ​ങ്ങ​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.സി​യോ​ൻ മീ​റ്റി​ന് സ​മാ​പ​നം കു​റി​ച്ച് ഫെ​ബ്രു​വ​രി ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ബ്ര​ദ​ർ മാ​രി​യോ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫി​ലോ​കാ​ലി​യ കു​ടും​ബ​ന​വീ​ക​ര​ണ സെ​മി​നാ​ർ ന​ട​ക്കും.