റാ​ണി​പു​രം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം
Friday, January 24, 2020 1:13 AM IST
റാ​ണി​പു​രം: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​ജോ​യ് ഊ​ന്നു​ക​ല്ലേ​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ലി​നേ​ഷ് മാ​ങ്കു​ടി​യി​ൽ. 26നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക മ​ണി വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ​ ജോ​സ​ഫ‍് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ കാ​ർ​മിക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഏ​ഴി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. 27നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​സി​റ്റേ​ഷ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ​ല​യം വെ​ഞ്ചരി​പ്പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.