എ​ണ്ണ​പ്പാ​റ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം യോ​ഗം 27ന്
Friday, January 24, 2020 1:11 AM IST
എ​ണ്ണ​പ്പാ​റ: റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ​ബോ​ഡി യോ​ഗം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ണ്ണ​പ്പാ​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബി​ൽ​ഡിം​ഗി​ൽ ചേ​രും. അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ റ​ബ​ർ സ​ബ്സി​ഡി ബി​ല്ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​ദേ​വ​ൻ നാ​യ​ർ അ​റി​യി​ച്ചു.

വാ​ഴ​ക്കൃ​ഷി​ക്ക് ധ​ന​സ​ഹാ​യ​വും
പു​ര​സ്‌​കാ​ര​വും

കാ​സ​ർ​ഗോ​ഡ്: അ​മ്പ​തോ അ​തി​ല്‍ കൂ​ടു​ത​ലോ വാ​ഴ​ക്കൃ​ഷി​ചെ​യ്യു​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ഭൂ​നി​കു​തി​യ​ട​ച്ച​തി​ന്‍റേ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റേ​യും പ​ക​ര്‍​പ്പു​ക​ള്‍ കൃ​ഷി​ഭ​വ​നി​ല്‍ 31 ന​കം ന​ല്‍​ക​ണം. മാ​തൃ​കാ വാ​ഴ​ത്തോ​ട്ട​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​തി​ന് ഫോ​ട്ടോ​യോ, വീ​ഡി​യോ കൊ​ണ്ടു​വ​ര​ണം.

ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം നാ​ളെ

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.