ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഒാ​ഫീ​സ് ശി​ലാ​സ്ഥാ​പ​നം
Friday, January 24, 2020 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് ശി​ലാ​സ്ഥാ​പ​നം അ​ലാ​മി​പ്പ​ള്ളി കൂ​ളി​യ​ങ്കാ​ലി​ല് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ൺ​സി​ല​ർ ടി.​കെ. സു​മ​യ്യ, ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ പൂ​ച്ച​ക്കാ​ട്, ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി.​ബാ​ല​കൃ​ഷ്ണ​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ല​ക്ഷ്മ​ണ​ൻ, എം. ​ഹ​സൈ​നാ​ർ, താ​ലൂ​ക്ക് ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​വി.​പ​ത്മ​നാ​ഭ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി കെ.​വി.​ര​വി, യു.​വി.​കു​ഞ്ഞ​മ്പു, എ.​വി.​പ്ര​ദീ​പ്, സി.​എം.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം.​ശ്രീ​പ​തി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ടി.​സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.